21 Dec, 2024
1 min read

“ടോയ്‌ലെറ്റിലേക്കു പോയി ഗ്ലാസും പിടിച്ചുകൊണ്ട് ക്ലോസ്സറ്റിലേക്ക് ഒരു നോട്ടമുണ്ട്” നന്ദുവിന്റെ സിനിമ ജീവിതത്തിലെ മികച്ച വേഷം 

  വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് നന്ദു. നന്ദുവിന്റെ സിനിമ ജീവിതത്തിലെ മികച്ച പ്രകടനം തന്നെയായിരുന്നു സ്പിരിറ്റ്‌ സിനിമയിലെ പ്ലമ്പർ മണിയുടെ കഥാപാത്രം. ഒരുതുള്ളി പോലും കുടിക്കാതെയാണ് നന്ദു ഈ സിനിമയിൽ അഭിനയിച്ചത്. സിനിമയ്ക്ക് വേണ്ടി ഇപ്പോൾ ഉള്ള കോലം എങ്ങനെയാണോ അങ്ങനെ തന്നെ തുടരട്ടെ. വേറെ സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് വിടുക, പൈസ ഞാൻ തന്നെ തരുമെന്ന് രഞ്ജിയേട്ടൻ പറഞ്ഞിരുന്നു. ഈ സിനിമയ്ക്ക് ശേഷമാണ് നന്ദുവിനെ തേടി ഒരുപാട് […]