21 Jan, 2025
1 min read

“റിവ്യൂ എടുക്കണ്ടാ.. നീയൊക്കെ സിനിമ തകർക്കാൻ വന്നേക്കുവാ.. ഫസ്റ്റ്ഹാഫ് കഴിയുമ്പോൾ തന്നെ റിവ്യൂ എടുക്കേണ്ട കാര്യമെന്ത്?” ; ഓൺലൈൻ മീഡിയയോട് കയർത്ത് മോഹൻലാൽ ആരാധകർ

പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണനെയും വൈശാഖും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോൺസ്റ്റർ ഇന്നുമുതൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ കോംബോ ഒന്നിക്കുന്നു എന്ന ഒരേയൊരു സവിശേഷതയാണ് മോൺസ്റ്ററിന്റെ ഹൈപ്പ് കൂട്ടുന്നത്. മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ നിരവധി റെസ്പോൺസുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ അഭിനയിക്കുന്നത്. ഹണി റോസ്, സുദേവ് നായർ തുടങ്ങിയ പ്രമുഖ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സമ്മിശ്രമായ […]