22 Dec, 2024
1 min read

‘അനേഷിപ്പിൻ കണ്ടെത്തും’ ട്രെയ്ലർ ഇന്ന്; കൊച്ചി ലുലു മാളിൽ വൈകീട്ട് ഏഴിന് ലോഞ്ച് ചെയ്യും

ചലച്ചിത്ര ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് നായകനാകുന്ന ‘അനേഷിപ്പിൻ കണ്ടെത്തും’. ഈ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്ന് വൈകീട്ട് റിലീസ് ചെയ്യും. വൈകിട്ട് 5.30നാണ് ട്രെയിലർ ലോഞ്ച് നടക്കുക. ടൊവിനോ തോമസിനൊപ്പം, ‘അനേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ മറ്റ് താരങ്ങളും അണിയറപ്രവർത്തകരും ഈ പരിപാടിയിൽ പങ്കെടുക്കുണ്ട്. ഇൻവസ്റ്റി​ഗേറ്റീവ് ഡ്രാമ ജോണറിലുള്ള ഈ ചിത്രം ഡാർവിൻ കുര്യാക്കോസ് ആണ് സംവിധാനം ചെയ്യുന്നത്. തിയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ […]

1 min read

ബൂമറാംഗിന് പ്രതീക്ഷയേറുന്നു! ട്രെയ്‌ലര്‍ വിജയിപ്പിച്ച് പ്രേക്ഷകര്‍

മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബൂമറാംഗ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം നടന്‍ ആസിഫ് അലി തന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും പ്രേക്ഷകശ്രദ്ധ നേടുകയാണ്. കോമഡിക്ക് പ്രധാന്യം നല്‍കി കൊണ്ടുള്ള ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. തിയേറ്ററുകളില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നമുക്ക് ഉറപ്പു നല്‍കുന്നുണ്ട്. ഫെബ്രുവരി 3ന് ചിത്രം തിയേറ്ററുകളില്‍ […]

1 min read

ഷൈന്‍ ടോം ചാക്കോയും, ചെമ്പന്‍ വിനോദും, സംയുക്തയും ഒന്നിക്കുന്ന ‘ ബൂമറാംഗ്’ ട്രെയ്‌ലര്‍ പുറത്ത്

മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബൂമറാംഗ്. ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ യുവതാരം ആസിഫ് അലിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ചിത്രം ഫെബ്രുവരി 3 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ വര്‍ഷം ജൂലായിയല്‍ തിയേറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണ് ബൂമറാംഗ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ […]