22 Dec, 2024
1 min read

ശ്രീരാമൻ മാംസാഹാരിയെന്ന് പരാമർശം; ചിത്രത്തിനെതിരെ എഫ്ഐആർ, വിവാദങ്ങളിൽ കുടുങ്ങി നയൻതാരയുടെ അന്നപൂരണി

നയൻതാര പ്രധാനവേഷത്തിലെത്തിയ അന്നപൂരണി എന്ന ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരിലാണ് ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ഈ ചിത്രത്തിനെതിരെ കേസെടുത്തിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ 75മത് ചിത്രമാണെന്ന് പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ […]

1 min read

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹം കഴിഞ്ഞു; ഒന്നായി വിഘുനേഷും നയൻതാരയും.

ആരാധകർ ഏറെ കാത്തിരുന്ന വിവാഹം ആയിരുന്നു തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്‌നേശും തമ്മിലുള്ള വിവാഹം. എന്നാൽ ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ഇന്ന് വിവാഹിതരായിരിക്കുകയാണ്. ചെന്നൈക്ക് അടുത്തുള്ള മഹാബലിപുരം എന്ന സ്ഥലത്തെ റിസോർട്ടിൽ ഹൈന്ദവാചാരപ്രകാരം ആയ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ വേദിക്ക് പുറത്ത് കനത്ത പൊലീസ് സുരക്ഷയിൽ മാധ്യമപ്രവർത്തകർക്ക് പോലും ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമില്ല. ഇന്നലെ രാത്രി മെഹന്ദി ചടങ്ങുകൾ കഴിഞ്ഞിരുന്നു. […]