23 Jan, 2025
1 min read

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും മികച്ച പ്രകടങ്ങളെ മറികടന്നുകൊണ്ട് നാഷണൽ അവാർഡ് മേടിച്ച സുരേഷ് ഗോപി ; ആരാധകന്റെ കുറിപ്പ് Viral

ഒരു വമ്പൻ തിരിച്ചുവരവിന്റെ പാതയിലാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. വലിയ ഒരു ഇടവേളക്ക് ശേഷം നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവരാനിരിക്കുന്നത്. അത് എല്ലാം ഏറെ പ്രതീക്ഷയുള്ളതുമാണ്. സുരേഷ് ഗോപി എന്ന നടന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ നൈൻടീസ് കിഡ്സിന്റെ സൂപ്പർസ്റ്റാർ തിരിച്ചുവരുന്നു. സുരേഷ് ഗോപിയിലെ താരത്തെ തിരിച്ചറിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ  നടനെ പ്രേക്ഷകരും സിനിമാലോകവും തിരിച്ചറിഞ്ഞോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. ഇതുവരെ അദ്ദേഹം ചെയ്തു വച്ചതിൽ മികച്ച അഭിനയ […]

1 min read

ഫേസ് ഓഫ് ദ വീക്ക്‌ ആയി മോഹൻലാൽ! ; നാഷണൽ ഫിലിം ആർക്കയ്വ്വ് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പിന് കയ്യടി

മലയാളികൾക്ക് എല്ലാകാലവും ഓർക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ.  അതുകൊണ്ട് തന്നെ മലയാള സിനിമയിലെ താര രാജാവ് എന്ന അംഗീകാരം അന്നും, ഇന്നും അദ്ദേഹത്തിന് സ്വന്തമാണ്.  പുതിയ ചിത്രങ്ങളേക്കാളെല്ലാം അദ്ദേഹത്തിൻ്റെ പഴയകാല സിനിമകളെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് മലയാളികൾ. അത്തരത്തിൽ മോഹൻലാൽ എന്ന നടനെ അടയാളപ്പെടുത്തിയ സിനിമകളിൽ ഒന്നാണ് ‘നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ.’ സിനിമയെ സംബന്ധിച്ച മറ്റൊരു വിശേഷമാണിപ്പോൾ പുറത്തു വരുന്നത്. ‘നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യയുടെ’ ഫേസ് ഓഫ് ദി […]