12 Sep, 2024
1 min read

2022 – ലെ ഏറ്റവും മികച്ച ചിത്രമായി മാറി റോഷാക്ക്‌; റെക്കോർഡുകൾ തകർത്ത് മമ്മൂട്ടി ചിത്രം മുന്നേറുന്നു

മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്‌’ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ സംപ്രേക്ഷണം തുടരുകയാണ്. ഒക്ടോബർ 7 – നായിരുന്നു നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്‌ തീയറ്ററുകളിൽ റിലീസ് ചെയ്തത്. തീയറ്ററുകളിൽ എത്തിയ ആദ്യദിവസം മുതൽ തന്നെ മികച്ച കളക്ഷനുകളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. രണ്ടാം ഭാരം പിന്നിടുമ്പോൾ റോഷാക്ക്‌ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ രണ്ടാമത്തെ ശനിയാഴ്ച ഏറ്റവും ഗംഭീര കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ റോഷാക്ക്. ഈയിടെ പുറത്തിറങ്ങി […]