22 Dec, 2024
1 min read

പുതുമുഖങ്ങളെ വച്ച് നൂറുമേനിവിജയം കൊയ്തവർ വീണ്ടുമെത്തുന്നു..!! ; തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം വീണ്ടുമൊരു പ്രണയകഥപറയാൻ..

സ്കൂൾ കാലഘട്ടത്തിലെ നിഷ്കളങ്കമായ പ്രണയത്തിന്റെ ചേരുവകൾ എല്ലാം ചേർത്ത് 2019ൽ ഇറങ്ങിയ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ്, അനശ്വര രാജൻ എന്നിവർ നായികാനാകന്മാരായി എത്തിയ സിനിമ വൻ വിജയമായിരുന്നു. ആ വിജയ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് വിശുദ്ധ മെജോ എന്ന ചിത്രത്തിലൂടെ. മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വരികയും സൂര്യയുടെ ജയ് ഭീം എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ലിജോമോള്‍ ജോസാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഒപ്പം മാത്യു തോമസ്, […]

1 min read

പാന്‍ ഇന്ത്യന്‍ സിനിമയില്‍ നായകന്മാരായി മാത്യു തോമസും നസ്‌ലിന്‍ ഗഫൂറും എത്തുന്നു

മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയരായ രണ്ട് പേരാണ് മാത്യു തോമസും, നസ്ലിനും. ഗിരീഷ് എഡി സംവിധാനം ചെയ്ത ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് ഇരുവരും. 2019ല്‍ പുറത്തിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് മാത്യു തോമസ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, കൗമാര പ്രണയകഥ പറഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ ജയ്‌സണ്‍ എന്ന കഥാപാത്രത്തതെ മാത്യു അവതരിപ്പിച്ചു. എന്നാല്‍ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലൂടെയാണ് നസ്ലിന്‍ […]