30 Dec, 2024
1 min read

‘മമ്മൂക്ക ഇത്തിരി തലക്കനം കാണിക്കുന്നയാളാണ്, പക്ഷെ മോഹൻലാൽ അങ്ങനെയല്ല’: കൊല്ലം തുളസി വെളിപ്പെടുത്തുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു കെ. തുളസീധരന്‍ എന്ന കൊല്ലം തുളസി. ഒരുപാട് സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയപ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് കൊല്ലം തുളസി സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ലേലം, ദ കിംഗ്, ധ്രുവം, കമ്മീഷണര്‍, സത്യം, പതാക, ടൈം, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളാണ് കൊല്ലം തുളസി കൂടുതലും ചെയ്തിട്ടുള്ളത്. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ. അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്കും […]

1 min read

“മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള വ്യത്യാസം ആനയും ആടും പോലെ”: ഇബ്രാഹിം ഹസ്സൻ അനുഭവം പറയുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ മഹാസാന്നിദ്ധ്യമായി നിലകൊള്ളുന്ന താരമാണ് മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. ഓരോ ഘട്ടങ്ങളിലും മിനുക്കിയും ചിട്ടപ്പെടുത്തിയും മമ്മൂട്ടി ഗൃഹപാഠം ചെയ്ത പ്രതിഭയാണ്. മലയാള സിനിമയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ് മമ്മൂട്ടി ഭയങ്കര ജാഡക്കാരനാണ്, ദേഷ്യക്കാരനാണ് എന്നെല്ലം. പക്ഷേ അദ്ദേഹം അങ്ങനെയല്ലെന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാം. അങ്ങനൊരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ ഇബ്രാഹിം ഹസ്സന്‍. മമ്മൂക്കയെ ആദ്യമായി പരിജയപ്പെടുമ്പോള്‍ സത്യത്തില്‍ ഒറു ഭീതിയോടെയായിരുന്നു കണ്ടത്. കാരണം എല്ലാവരും […]