12 Sep, 2024
1 min read

മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ കുറിച്ച് സംവിധായകന്‍ എംഎ നിഷാദ്

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. മമ്മൂട്ടി എന്ന നടന്റെ പകര്‍ന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നും നിഷാദ് കുറിക്കുന്നു. അഭിനേതാക്കള്‍ എല്ലാവരും നന്നായി, പക്ഷെ മമ്മൂട്ടി സാറിനൊപ്പം തിളങ്ങിയത് അശോകനാണ്. മലയാള സിനിമ അശോകനെ കൂടുതല്‍ ഉപയോഗിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം… ‘നന്‍പകല്‍ നേരത്ത് മയക്കം” യൂ […]