22 Jan, 2025
1 min read

കാന്താര സ്റ്റാർ ഋഷഭ് ഷെട്ടി മോഹൻലാലിനൊപ്പം മലയ്ക്കോട്ടയ് വാലിബനിൽ…

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ ബിഗ് ബജറ്റ് മോഹൻലാൽ സിനിമയാണ് മലയ്ക്കോട്ടയ് വാലിബൻ.  കംപ്ലീറ്റ് ആക്ടർ സൂപ്പർസ്റ്റാർ മോഹൻലാലും മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ഈ സിനിമ രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് ചിത്രീകരിക്കുന്നത്. ബിസിനസ്‌ മാൻ ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് 50 കോടിയിലധികം വരുന്ന ബഡ്ജറ്റിൽ […]