Kottayam kunjachan
മമ്മൂട്ടിയും കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് കുഞ്ചൻ
ഹാസ്യ വേഷങ്ങളിലൂടെ മലയാള പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് കുഞ്ചൻ. 650 ഓളം സിനിമകളാണ് മലയാളത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ‘മനൈവി’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു കുഞ്ചൻ അഭിനയരംഗത്തിലെത്തിയതെങ്കിലും ആ ചിത്രം റിലീസ് ആയില്ല. ‘റെസ്റ്റ് ഹൗസ്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ റിലീസായ ആദ്യ സിനിമ. മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള കഥാപാത്രമാണെങ്കിലും ഇന്നും കുഞ്ചൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ മലയാള മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ‘ഏയ് ഓട്ടോ’, ‘കോട്ടയം കുഞ്ഞച്ചൻ’ എന്നീ സിനിമകളിലേത്. കോട്ടയം […]