08 Sep, 2024
1 min read

“കാഴ്ച്ച സിനമയിലെ കൊച്ചുണ്ടാപ്രി തിരികെ വന്നാലോ…?”; കുറിപ്പ് ശ്രദ്ധനേടുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടി അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു ‘കാഴ്ച’. ഈ ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായത്. അക്കാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദര്‍ശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ജീവിത നൈര്‍മ്മല്യങ്ങള്‍ വിട്ടുമാറാത്ത, കുട്ടനാട്ടിലെ ഇഴയുന്ന ജീവിതപശ്ചാത്തലത്തിലാണ് സംവിധായകന്‍ കഥ ചിത്രീകരിക്കുന്നത്. 2004ലെ കേരളസംസ്ഥാന സിനിമ അവാര്‍ഡില്‍ കാഴ്ച ഒട്ടേറെ പുരസ്‌കാരങ്ങള്‍ […]