27 Dec, 2024
1 min read

“ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും ” : റമ്പാന്റെ ആയുധം മറ്റൊന്ന് , മോഹൻലാൽ

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ജോഷി. 70 കളുടെ അവസാനം സ്വതന്ത്ര സംവിധായകനായി മാറിയ അദ്ദേഹം ഏകദേശം 80 ഓളം സിനിമകൾ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകൾ പലതും ജോഷി എന്ന സംവിധായകനിൽ നിന്ന് പിറവി കൊണ്ടതാണ്. മലയാളികൾ എന്നും നെഞ്ചേറ്റുന്ന ഒട്ടനവധി കഥാപാത്രങ്ങളും സിനിമകളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നിട്ടുണ്ട്. മലയാളത്തിലെ പ്രഗൽഭരായ പല തിരക്കഥാകൃത്താക്കളോടൊപ്പവും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെ സൂപ്പർ […]

1 min read

പൊറിഞ്ചു മറിയം ജോസില്‍ ജോജുവിന് പകരം ജോഷി ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ…

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകന്മാരുടെ ഗണത്തില്‍ മുമ്പിലുണ്ടായിരുന്ന ജോഷി ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ഒരു പള്ളിപെരുന്നാളിന്റെ പശ്ചാത്തലത്തില്‍ പൊറിഞ്ജു, മറിയം, ജോസ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയിരുന്നത്. വാണിജ്യപരമായി വിജയം നേടിയ ചിത്രമായിരുന്നു ഇത്. 100 ദിവസത്തിലേറെ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഇപ്പോഴിതാ പൊറിഞ്ചുമറിയം ജോസില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസില്‍ കണ്ടത് തന്നെയായിരുന്നുവെന്ന് […]

1 min read

‘എന്നെ പരിഗണിക്കുന്നതിന്, തനിക്ക് തന്ന കരുതലിന് നന്ദി’ : ജോഷിയോട് ഷമ്മി തിലകന്‍

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാപാപ്പന്‍. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം തിയേറ്ററില്‍ മുന്നേറുന്നത്. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് പുറത്തു നിന്നും വരുന്ന റിപ്പോര്‍ട്ട്. സുരേഷ് ഗോപി നായകനായി എത്തിയ ഈ ചിത്രം ഒരു മാസ്സ് ക്രൈം ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. എബ്രഹാം മാത്യു മാത്തന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറായി സുരേഷ് ഗോപി എത്തിയിരിക്കുന്ന ഈ ചിത്രത്തില്‍ ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. അതുപോലെ […]