21 Sep, 2024
1 min read

ജോഷിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്

ജോഷി സംവിധാനം ചെയ്ത് 2019 ഓഗസ്റ്റ് 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി ഈ സിനിമ സംവിധാനം ചെയ്തത്. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും അഭിലാഷ് എന്‍ ചന്ദ്രന്റേതാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. […]

1 min read

പൊറിഞ്ചു മറിയം ജോസില്‍ ജോജുവിന് പകരം ജോഷി ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ…

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകന്മാരുടെ ഗണത്തില്‍ മുമ്പിലുണ്ടായിരുന്ന ജോഷി ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ഒരു പള്ളിപെരുന്നാളിന്റെ പശ്ചാത്തലത്തില്‍ പൊറിഞ്ജു, മറിയം, ജോസ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയിരുന്നത്. വാണിജ്യപരമായി വിജയം നേടിയ ചിത്രമായിരുന്നു ഇത്. 100 ദിവസത്തിലേറെ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഇപ്പോഴിതാ പൊറിഞ്ചുമറിയം ജോസില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസില്‍ കണ്ടത് തന്നെയായിരുന്നുവെന്ന് […]