23 Dec, 2024
1 min read

‘ചാന്തുപൊട്ട്’ ദിലീപിന് പകരം മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ പൊളിയായേനെ’ ; ജീജ സുരേന്ദ്രന്‍

ഒട്ടനവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജീജ സുരേന്ദ്രന്‍. 20 വര്‍ഷത്തിലേറെ താരം വിവിധ വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സീരിയലുകളില്‍ മാത്രമല്ല, സിനിമകളിലും താരം അഭിനയിച്ചു വരുന്നുണ്ട്. സദാനന്ദന്റെ സമയം,ഇങ്ങനെയും ഒരാള്‍,തിലോത്തമ,കുപ്പിവള,തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, താരം തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ നടി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പൊതുവെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ജീജ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്‌. മോഹന്‍ലാലിനെപ്പെലെ അസാധ്യനായ മറ്റൊരു നടനില്ലെന്നും, അദ്ദേഹത്തിന് ചെയ്യാന്‍ പറ്റാത്ത […]

1 min read

‘മോഹന്‍ലാലിനൊപ്പം ഫോട്ടോയെടുക്കാന്‍ നടിമാരുടെ ക്യൂ, മറ്റൊരു നടന്മാരുടെയും അടുത്ത് കാണാത്ത ഒരു ക്യൂ’ ; ജീജ സുരേന്ദ്രന്റെ അനുഭവം

മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് ജീജ സുരേന്ദ്രന്‍. 20 വര്‍ഷത്തിലേറെ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്ന താരമാണ് ജീജ. ഇപ്പോള്‍ സിനിമകളിലും താരം സജീവമാണ്. സമയം, ഇങ്ങനെയും ഒരാള്‍, തിലോത്തമ, കുപ്പിവള, തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ താരങ്ങളായ അമ്പിളിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോള്‍ ജീജ പറഞ്ഞ വാക്കുകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായിരുന്നു. അത് പലതരം വിമര്‍ശനങ്ങള്‍ക്ക് പോലും വഴിതെളിച്ചിരുന്നു. മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ […]

1 min read

‘പുരുഷനെന്ന് പറഞ്ഞാൽ മമ്മൂക്കയാണ്; വയസ്സൊന്നും പ്രശ്നമില്ല, മമ്മൂട്ടിയുടെ ആ ലുക്ക്‌ കണ്ടാൽ മതി സ്ത്രീകൾക്ക്’: നടി ജീജ തുറന്നുപറയുന്നു

പ്രശസ്ത സീരിയല്‍-സിനിമ താരമാണ് ജീജ സുരേന്ദ്രന്‍. സദാനന്ദന്റെ സമയം,ഇങ്ങനെയും ഒരാള്‍,തിലോത്തമ,കുപ്പിവള,തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 20 വര്‍ഷത്തിലേറെ അവര്‍ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നിന്നു. ഭര്‍ത്താവിന്റെ താല്‍പര്യപ്രകാരമായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. സീരിയല്‍ താരങ്ങളായ അമ്പിളിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോള്‍ ജീജ പറഞ്ഞ വാക്കുകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായിരുന്നു. അത് പലതരം വിമര്‍ശനങ്ങള്‍ക്ക് പോലും വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ താരം മാസ്റ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖമാണ് വൈറലാവുന്നത്. […]