23 Dec, 2024
1 min read

പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടായ ജയസൂര്യയും ചാക്കോച്ചനും വീണ്ടുമെത്തുന്നു; ‘എന്താടാ സജി’യിലെ വീഡിയോ ഗാനം പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് ‘എന്താടാ സജി’ . ഒരു ഇടവേളയ്ക്ക് ശേഷം ഇരുവരുടേയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായതു കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകരും. ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ഇപ്പോഴിതാ, ആത്മാവിന് എന്ന് തുടിങ്ങുന്ന ഒരു വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്. നിത്യാ മാമനാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു ആണ് രചനയും […]

1 min read

‘ജയേട്ടാ എന്നെ ഓര്‍മ്മയുണ്ടോ?’ജയസൂര്യയെ കണ്ട് ഓടിവന്ന് കെട്ടിപ്പിടിച്ച് ആരാധകന്‍! കണ്ണു നിറഞ്ഞ് സരിതയും

മലയാളികളുടെ ഇഷ്ടനടനാണ് ജയസൂര്യ. താരജാഡകളൊന്നുമില്ലാത്ത സിംപിള്‍ ആയൊരു നടനാണ് അദ്ദേഹം. മിമിക്രിയില്‍ നിന്നും അഭിനയ രംഗത്ത് എത്തിയ താരം നിരവധി നല്ല നല്ല കഥാപാത്രങ്ങളെയാണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇടയ്ക്ക് ആരാധര്‍ക്കിടയിലേക്ക് ഇറങ്ങുന്ന താരത്തിന്റെ വീഡിയോ വൈറലാകാറുണ്ട്. നടനെന്നതിലുപരി ജയസൂര്യയെ ആരാധകര്‍ ഇഷ്ടപ്പെടുന്നതിന് മറ്റൊരു കാരണവും ഉണ്ട്. താരജാഡകളൊന്നുമില്ലാത്ത, മനുഷ്യസ്നേഹിയായ വ്യക്തിയെന്ന നിലയിലാണ് അദ്ദേഹത്തെ ആരാധകര്‍ നോക്കിക്കാണുന്നത്. അത്തരത്തില്‍ ഉള്ളൊരു വീഡിയോയാണഅ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാര്യ സരിയയോടൊപ്പം കല്‍പ്പാത്തിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ജയസൂര്യയെ ഒരു കുട്ടി […]