Jagadish
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചു; അമ്മയിൽ തലമുറമാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ജഗദീഷ്
‘അമ്മ’യിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജഗദീഷ്. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചതോടെയാണ് അത് നടക്കാതെ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ മോഹൻലാൽ ഉൾപ്പെടെയുളളവർ ആഗ്രഹിച്ചിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്. എന്നാൽ ഇരുവരും വിസമ്മതിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ മോഹൻലാൽ തീരുമാനിച്ചത്. തിരക്ക് കാരണമാണ് ഇരുവരും പിന്മാറിയത്. അമ്മയിൽ നിന്നും പരിഭവിച്ച് മാറി നിൽക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും എന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ […]
‘ഇപ്പോള്‍ വാത്സല്യവും, മേലേടത്ത് രാഘവന്‍ നായരും കൊണ്ട്‌വന്നാല്‍ നടക്കുന്ന കേസുകെട്ടല്ല’ ; തുറന്ന് പറഞ്ഞ് മമ്മൂട്ടി
മലയാള സിനിമയ്ക്ക് പണ്ടത്തെ സിനിമകളില്‍ നിന്നും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഒരുപാട് ചലച്ചിത്ര പ്രവര്‍ത്തകരും താരങ്ങളും വരികയും സിനിമാ സംസ്‌കാരം തന്നെ മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മാറിയ കാലത്തെ സിനിമകളെപറ്റി തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ജഗദീഷും. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കാഴ്ച്ചപ്പാടുകള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ജഗദീഷിന്റെ പഴയ കുടുംബ ചിത്രങ്ങളെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. പണ്ട് ഇറങ്ങിയത്‌പോലെയുള്ള ചിത്രങ്ങള്‍ ഇന്നിറങ്ങാത്തതിന് പലകാരണങ്ങളുണ്ടെന്ന് ജഗദീഷ് പറയുന്നു. […]