22 Jan, 2025
1 min read

“കേരളത്തിനുള്ളിലും മലയാള സിനിമയെ ചതിക്കുന്നവരുണ്ട്” ; തിയേറ്റർ പ്രിന്റ് പ്രചരിക്കുന്നതിനെതിരെ ഇലവീഴാപൂഞ്ചിറയുടെ നിർമ്മാതാവ്

സംസ്ഥാന‌ത്തെ തീയേറ്ററുകളിൽ ഇതരഭാഷ ബിഗ് ബജറ്റ് സിനിമകള്‍ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് കാശ് വാരുമ്പോള്‍ ഇവിടെ മലയാളത്തിൽ റിലീസ് ചെയ്ത മിക്ക സിനിമകളും പരാജയം ആവുകയും, കാണാൻ ആൾക്കാർ ഇല്ലാത്ത അവസ്ഥയും ആണെന്നുള്ള കാര്യം അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഒ.ടി.ടിയില്‍നിന്ന് പ്രേക്ഷകനെ തീയേറ്ററുകളിലേക്കു എത്തിക്കുന്ന സിനിമകള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചത്. മലയാള സിനിമ ഇത്തരത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ഏറെ സങ്കടകരമായതും ഗൗരവമേറിയതും ആയ ഒരു സംഭവമാണ് […]

1 min read

‘ഒരു നടന്റെ വിജയത്തിന് പിന്നില്‍ ഒരു സംവിധായകനുണ്ടാകും, വരാനിരിക്കുന്നത് സൗബിന്റെ സമാനതകളില്ലാത്ത പ്രകടനം’; ‘ഇലവീഴാപൂഞ്ചിറ’യെ കുറിച്ച് നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു

മലയാള സിനിമയില്‍ തിരക്കഥ എഴുതി സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച പ്രശസ്ത തിരക്കഥാകൃത്താണ് ഷാഹി കബീര്‍. മലയാള സിനിമയിലെ പ്രിയ നടനായ സൗബിനെ കേന്ദ്രകഥാപാത്രമാക്കി ഷാഹി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ജോസഫ്, നായാട്ട് എന്നീ മികച്ച സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ശേഷം ആദ്യമായാണ് ഷാഹി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ […]