23 Dec, 2024
1 min read

”മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടിക്കെട്ടേണ്ട”; പുഴു സിനിമയുടെ സംവിധായകയും എഴുത്തുകാരനും മാപ്പ് പറയണമെന്ന് ബിജെപി

മമ്മൂട്ടി ​​ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പുഴു എന്ന സിനിമ ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്. സിനിമയുടെ സംവിധായക രത്തീനയുടെ ഭർത്താവ് നടത്തിയ പരാമർശങ്ങളാണ് വിവാ​ദങ്ങളിലേക്ക് വഴി നയിച്ചത്. ഇതിന്റെ ഭാ​ഗമായി നടൻ മമ്മൂട്ടിയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്നത്. ഇപ്പോൾ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി ബിജെപി വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ രം​ഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് പിന്തുണയുമായി അദേഹം എത്തിയത്. മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാ […]

1 min read

പുഴുവിന്റെ തിരക്കഥാകൃത്തിന് എതിരെ രൂക്ഷവിമർശനം! കൊള്ളേണ്ടവർക്ക് കൊണ്ടു എന്ന് പുരോഗമന സമൂഹം

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഖാലിദ് റഹ്മാനും ഹര്‍ഷാദും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കി പുറത്തുവന്ന ചിത്രമായിരുന്നു ഉണ്ട. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത മേഖലയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന കേരള പോലീസ് സംഘത്തിലെ ഒന്‍പത് പോലീസുകാര്‍ അവിടെ നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. എസ് ഐ മണി എന്ന കഥാപാത്രമായി മുഴുനീള വേഷത്തില്‍ മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചത്. എന്നാല്‍ ഉണ്ട എന്ന സിനിമ കണ്ടപ്പോള്‍ തനിക്ക് തോന്നിയതും തിരക്കഥാകൃത്ത് […]