12 Jan, 2025
1 min read

2023 സാക്ഷ്യം വഹിക്കുക നിവിൻപോളിയുടെ പുതിയ മുഖമോ? നിവിൻപോളി- ഹനീഫ് അദേനി ചിത്രം പ്രഖ്യാപനം ഉടൻ

വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആർട്‌സ് ക്ലബ്ബിലൂടെ വെള്ളിത്തിരക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരമാണ് നിവിൻ പോളി. പിന്നീട് വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി നിവിൻപോളി പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രം യുവാക്കൾ അടക്കം ഏറ്റെടുത്തത് തന്നെയായിരുന്നു. 2015 അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ കേരളത്തിനകത്തും പുറത്തും നിവിൻപോളി എന്ന താരം വളർന്ന് വരികയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് […]