03 Dec, 2024
1 min read

അതിവേഗം ഒടിടിയില്‍ എത്താന്‍ ഗോള്‍ഡ്; തിയേറ്ററില്‍ സംഭവിച്ച ക്ഷീണം ഒടിടിയില്‍ നികത്തുമോ? റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോള്‍ഡ്. അതുകൊണ്ട് തന്നെ ഗോള്‍ഡിന്റെ റിലീസിനായി പ്രേക്ഷകര്‍ ഏറെ കാത്തിരുന്നുവെങ്കിലും ചിത്രം തിയേറ്ററില്‍ എത്തിയതോടെ അത്ര നല്ല അഭിപ്രായങ്ങള്‍ അല്ല ലഭിച്ചിരുന്നത്. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു അത്. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് […]

1 min read

തീയറ്ററിൽ പ്രതീക്ഷ തെറ്റിച്ചു എങ്കിലും സാമ്പത്തീകമായി നേട്ടം തന്നെ – ഗോൾഡിന്റെ കളക്ഷനെ കുറിച്ച് പ്രിഥ്വിരാജ്

റിലീസിനു മുൻപ് തന്നെ മലയാളം സിനിമ ആരാധകർക്കിടയിൽ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഗോൾഡ്. അൽഫോൻസ് പുത്രൻ , പ്രഥ്വിരാജ്, നയൻതാര എന്നീ മുൻനിര താരങ്ങളുടെ സംഗമവും ചിത്രത്തിനു വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തിരുന്നു. നേരം, പ്രേമം എന്നീ അൽഫോൺസ് പുത്രൻ ഹിറ്റുകൾക്ക് ശേഷം, ഏഴു വർഷത്തിന്റെ ഇടവേള പിന്നിട്ട് അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരന്നു ഗോൾഡ്. നവംബറിൽ റിലീസ് നിശ്ചയിച്ച സിനിമയുടെ റിലീസ് പിന്നീട് പല തവണ പുതുക്കി പ്രഖ്യാപിച്ചിരുന്നു. ഊഹാപോഹങ്ങക്ക് […]

1 min read

റിലീസിനു മുന്നേ ‘ഗോള്‍ഡ്’ 50 കോടി ക്ലബില്‍! പൃഥ്വിരാജിന്റെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ്

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍ഡ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമായ ഗോള്‍ഡ് ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തുകയാണെന്ന സന്തോഷവാര്‍ത്തയാണ് വരുന്നത്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നായികയായി നയന്‍താരയും എത്തുന്നു. അതുകൊണ്ട് തന്നെ ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഉള്ളത്. അതേസമയം, പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്. അമ്പത് കോടിയലിധികം ചിത്രം പ്രീ റിലീസ് […]

1 min read

കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് – അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡിന്റെ റിലീസ് പ്രഖ്യാപിച്ചു

മലയാളി സിനിമാപ്രേമികളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ഗോള്‍ഡ്. പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം എന്നതാണ് ഗോള്‍ഡ് ചിത്രത്തിന് ഇത്രയും ആകാംഷ പ്രേക്ഷകരില്‍ നല്‍കുന്നത്. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. ഓണം റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവത്തതിനാല്‍ അനിശ്ചിതമായി നീക്കിവെക്കുകയായിരുന്നു. അന്നുമുതല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരമായി നേരിടുന്ന ചോദ്യമാണ് ഗോള്‍ഡിന്റെ റിലീസ് എന്നാണ് എന്നത്. ഇപ്പോഴിതാ […]