21 Dec, 2024
1 min read

‘സിനിമ നല്ലതാണെന്ന് അറിഞ്ഞിട്ട് പോകുന്ന ആളല്ല ഞാന്‍, സിനിമ അതിനപ്പുറത്തേക്ക് എനിക്ക് ഒരു ക്ലാസിഫിക്കേഷന്‍ ഇല്ല’ ; മമ്മൂട്ടി

മലയാളിക്കിന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു വിസ്മയമാണ്. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. മലയാളക്കരയുടെ തെക്കുമുതല്‍ വടക്കുവരെ ജീവിതം മൊഴിഞ്ഞ നിരവധി കഥാപാത്രങ്ങള്‍. ശബ്ദവിന്യാസത്തിന്റെ അസാമാന്യ മെയ്വഴക്കത്തില്‍ ആ കഥാപാത്രങ്ങള്‍ തലയെടുപ്പോടെ ഇന്നും നില്‍ക്കുന്നു. ‘സിനിമക്ക് എന്നെയല്ല എനിക്കാണ് സിനിമയെ ആവശ്യം’ എന്ന് എപ്പോഴും പറയുന്ന വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ അന്‍പത്തിയെന്ന് വര്‍ഷമായി ഒരു പുതുമുഖ നടന്റെ ആവേശത്തോടെ ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹം ജൈത്രയാത്ര തുടരുകയാണ്. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ […]

1 min read

‘മോഹൻലാലും ജാക്കി ചാനും ആദ്യമായി ഒന്നിക്കുന്ന സിനിമ!?’ ; പ്രഖ്യാപനങ്ങൾ വന്നിട്ട് മുടങ്ങിയ മോഹൻലാൽ സിനിമകൾ ഇതാ

മലയാള സിനിമയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് മോഹന്‍ലാല്‍ എന്ന നടന്‍. മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ താരരാജാവായ മോഹന്‍ലാല്‍ അഭിനയത്തോടൊപ്പം തന്നെ നിര്‍മാതാവ്, ഗായകന്‍ തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. ഇപ്പോഴിതാ നടന്നിരുന്നെങ്കില്‍ ചരിത്ര വിജയമാകുമായിരുന്ന വലിയ പ്രതീക്ഷയോടെ പ്രഖ്യാപനങ്ങള്‍ വന്നിട്ട് മുടങ്ങിപ്പോയ ചില മോഹന്‍ലാല്‍ സിനിമകള്‍ പരിചയപ്പെടാം. ഇതില്‍ ആദ്യം പറയേണ്ട സിനിമയാണ് 2002ല്‍ പ്രഖ്യാപിച്ച ഗരുഢ എന്ന സിനിമ. മോഹന്‍ലാലിനെ നായകനാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യാനിരുന്ന […]

1 min read

‘നടൻ മമ്മൂട്ടി ആടിത്തിമിര്‍ത്ത കണ്ണ് തള്ളിപ്പോകുന്ന അഭിനയ നിമിഷങ്ങള്‍’; രോമം എഴുന്നേറ്റ് നില്‍ക്കുന്ന ട്രിബ്യൂട്ട് വീഡിയോ

മമ്മൂട്ടി എന്ന മഹാനടനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. അദ്ദേഹം സമ്മാനിച്ചിട്ടുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒരിക്കലും പകരം വെയ്ക്കാനാകാത്തതാണ്. ഇതെല്ലാം ഒരുമിച്ച് കാണുന്നത് രോമാഞ്ചമുണ്ടാക്കുന്ന കാഴ്ചയാണ്. മമ്മൂട്ടിയുടെ എല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അഭിനയ മുഹൂര്‍ത്തങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ഒരു ട്രിബ്യൂട്ട് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് പ്രണവ് ശ്രീ പ്രസാദ് എന്നയാള്‍. ഒരു നടന് ഇതില്‍പ്പരം മാസ്സ് ആകാനും കാണികളെ കരയിക്കാനും രസിപ്പിക്കാനും പൊട്ടിച്ചിരിപ്പിക്കാനും സാധിക്കില്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിലെ ലുക്കോട് […]

1 min read

മമ്മൂട്ടി – മോഹൻലാൽ ചെയ്ത മോശം സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ ഏതൊക്കെ?; ചിലത് നമുക്ക് പരിചപ്പെടാം

മലയാളത്തിലെ ബിഗ് സ്റ്റാറുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടേയും ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുമ്പോള്‍ ആരാധകര്‍ ആഘോഷമാകാകറുണ്ട്. ചിലപ്പോഴൊക്കെ ഇവര്‍ ചെയ്യുന്ന സിനിമകള്‍ അത്ര വിജയിക്കാതെ പോവാറുണ്ട്. സാധാരണ നല്ല കഥാപാത്രങ്ങളുണ്ടാവാറുള്ളത് നല്ല തിരക്കഥയുടെ പിന്നിലൂടെയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ മോശം തിരക്കഥയില്‍ നല്ല കഥാപാത്രങ്ങളും മോഹന്‍ലാലും മമ്മൂട്ടിയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലരും അത് അറിയാതെ പോവുന്നു. 2017ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പുത്തന്‍പണം എന്ന ചിത്രം അധികം വിജയച്ചില്ല. എന്നാല്‍ ചിത്രത്തില്‍ നിത്യാനന്ദ ഷേണായ് എന്ന മ്മൂട്ടി […]