08 Sep, 2024
1 min read

മമ്മൂട്ടി – മോഹൻലാൽ ചെയ്ത മോശം സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ ഏതൊക്കെ?; ചിലത് നമുക്ക് പരിചപ്പെടാം

മലയാളത്തിലെ ബിഗ് സ്റ്റാറുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടേയും ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുമ്പോള്‍ ആരാധകര്‍ ആഘോഷമാകാകറുണ്ട്. ചിലപ്പോഴൊക്കെ ഇവര്‍ ചെയ്യുന്ന സിനിമകള്‍ അത്ര വിജയിക്കാതെ പോവാറുണ്ട്. സാധാരണ നല്ല കഥാപാത്രങ്ങളുണ്ടാവാറുള്ളത് നല്ല തിരക്കഥയുടെ പിന്നിലൂടെയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ മോശം തിരക്കഥയില്‍ നല്ല കഥാപാത്രങ്ങളും മോഹന്‍ലാലും മമ്മൂട്ടിയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലരും അത് അറിയാതെ പോവുന്നു. 2017ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പുത്തന്‍പണം എന്ന ചിത്രം അധികം വിജയച്ചില്ല. എന്നാല്‍ ചിത്രത്തില്‍ നിത്യാനന്ദ ഷേണായ് എന്ന മ്മൂട്ടി […]