22 Dec, 2024
1 min read

കൈയ്യിൽ പെട്രോൾ ബോംബുമായി രങ്ക; ഒപ്പം എന്തിനും തയ്യാറായി ശിങ്കിടികളും! ആളിക്കത്തി ‘ആവേശം’ പുതിയ പോസ്റ്റർ

വലിപ്പച്ചെറുപ്പമില്ലാതെ ഓരോരുത്തരും ഏറ്റെടുത്ത ‘രോമാഞ്ചം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന സിനിമയുടെ പുത്തൻ പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. കൈയ്യിൽ പെട്രോൾ ബോംബുമായി നിൽക്കുന്ന രങ്ക എന്ന കഥാപാത്രമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ഫഹദ് ഫാസിലാണ് ചിത്രത്തിൽ രങ്കയായി എത്തുന്നത്. ഏപ്രിൽ 11നാണ് ‘ആവേശ’ത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.   സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ‘ജാ‍ഡ’ എന്ന ഗാനവും അടുത്തിടെ […]

1 min read

ഫഹദ് ഫാസിൽ വില്ലൻ മോഹൻലാൽ നായകൻ! ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ ആ സിനിമ വരുമോ

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കവർച്ചകളിൽ ഒന്നാണ് ചേലമ്പ്ര ബാങ്ക് കവർച്ച. 12 വർഷം മുൻപ് നടന്ന ഒരു ഞെട്ടിക്കുന്ന സംഭവമായിരുന്നു ഇത്. 2007 ഡിസംബർ 29 – ന് രാത്രിയായിരുന്നു ഈ സംഭവം നടന്നത്. സൗത്ത് മലബാർ ബാങ്കിന്റെ മലപ്പുറം ജില്ലയിലെ ചേലമ്പ്ര ശാഖയിലായിരുന്നു കവർച്ച നടന്നത്. 80 കിലോ സ്വർണവും 25 ലക്ഷം രൂപയും ഉൾപ്പെടെ എട്ടു കോടിയുടെ കവർച്ചയാണ് ചേലേമ്പ്രയിൽ നടന്നത്. സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് പ്രവർത്തിച്ചിരുന്നത് കെട്ടിടത്തിന്റെ രണ്ടാം […]

1 min read

‘ഏറ്റവും വലിയ ആഗ്രഹം ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണം’ ; മീരാ ജാസ്മിന്‍ വെളിപ്പെടുത്തുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് മീരാ ജാസ്മിന്‍. ലോഹിതദാസ് എന്ന പ്രതിഭ മലയാളത്തിന് സമ്മാനിച്ച് കഴിവുറ്റ നായികമാരില്‍ ഓരാളായിരുന്നു മീരാ ജാസ്മിന്‍. 2001ല്‍ ആയിരുന്നു മീരാ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സൂത്രധാരന്‍ എന്ന ചിത്രത്തിലെ ദിലീപിന്റെ നായികയായ ശിവാനിയായുള്ള മീരയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും പിന്നാലെ നിരവധി നായികാ അവസരങ്ങള്‍ ലഭിക്കാന്‍ കാരണമാവുകയും ചെയ്തു. കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ കല്‍ക്കട്ട […]