22 Dec, 2024
1 min read

‘എങ്ങും ഹൗസ്ഫുൾ പെരുമഴ.. എക്സ്ട്രാ ഷോകൾ വച്ച് തിയറ്ററുകൾ..’ : മോൺസ്റ്റർ വമ്പൻ ഹിറ്റ്‌

വർഷങ്ങളുടെ ഇടവേളക്കുശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ഉദയകൃഷ്ണ – വൈശാഖ് കൂട്ടുകെട്ടിനൊപ്പം ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ഇൻഡസ്ട്രി ഹിറ്റ്‌ കൂട്ടുകെട്ട് പുലിമുരുകന് ശേഷം ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്ന പ്രത്യേകതയുമുണ്ട്. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമ ഇന്ന് റിലീസ് ചെയ്തു, റിലീസ് കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച റിപ്പോർട്ടുകൾ നേടി വലിയൊരു പ്രദർശനവിജയമാണ് നേടുന്നത്. രാവിലെ മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ഈ […]