22 Dec, 2024
1 min read

ദുല്‍ഖറിന് ദുബൈയില്‍ വന്‍ വരവേല്‍പ്പ് ….!!! ദുബായ് ഗ്ലോബൽ വില്ലേജിനെ ഇളക്കി മറിച്ചു

ദുൽഖർ സൽമാന്റെ സോഷ്യൽമീഡിയ പേജിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ ഏറ്റവും കൂടുതൽ കാണാറുള്ള ഒരു രസകരമായ കമന്റാണ് മകനേ… മടങ്ങി വരൂ എന്നത്. ദുൽഖർ‌ മലയാളം സിനിമകൾ ചെയ്യാത്തതിലുള്ള പരിഭവമാണ് സർക്കാസ്റ്റിക്കായ ഇത്തരം കമന്റുകളിലൂടെ പ്രേക്ഷകർ പറയുന്നത്. കിങ് ഓഫ് കൊത്തയ്ക്കുശേഷം ഒരു മലയാള സിനിമ പോലും ദുൽ‌ഖറിന്റേതായി തിയേറ്ററുകളിൽ എത്തിയിട്ടില്ല.മാത്രമല്ല നടൻ കമ്മിറ്റ് ചെയ്തിട്ടുള്ള പുതിയ പ്രോജക്ടുകളിൽ മരുന്നിനുപോലും ഒരു മലയാള സിനിമയില്ല. അതുകൊണ്ട് തന്നെ താരം തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കുമായി ഒതുങ്ങുകയാണോയെന്ന സംശയവും ആരാധകർക്കുണ്ട്. നല്ലൊരു […]

1 min read

“സിനിമ കണ്ടിട്ട് ആളുകൾ ചീത്തയാകുന്നത് അപൂർവ്വമാണ്. സിനിമ ഉണ്ടാകുന്നതിനു മുമ്പ് മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ട്”… ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട് പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണം

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘റോഷാക്ക്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ്. ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങൾ ദുബായിലും മറ്റുമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ റോഷാക്ക് സിനിമയുടെ പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണമാണ് ചർച്ചയാകുന്നത്. ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സിനിമ കണ്ട് മനുഷ്യർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് […]

1 min read

“സിനിമ റിലീസ് ആകുന്നതിനു മുന്നേ ഞാൻ നിങ്ങൾക്ക് വലിയ വാഗ്ദാനം തരാതിരുന്നത് തന്നെയാണ്. സിനിമ അങ്ങനെയായിരിക്കും ഇങ്ങനെയായിരിക്കും എന്നു പറഞ്ഞ് ഒരു അഭിമുഖം വേണ്ട എന്നു കരുതി”… പ്രെസ്സ് മീറ്റിൽ മമ്മൂട്ടി പറയുന്നു

ഒക്ടോബർ 7 – നാണ് ‘റോഷാക്ക്’ തീയേറ്ററുകളിൽ റിലീസ് ആയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിൽ ആവേശമായിട്ടാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ്. സമീർ അബ്ദുൾ തിരക്കഥയെഴുതിയ റോഷാക്കില്‍ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭത്തിൽ ഒരുങ്ങുന്ന ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും റോഷാക്കിനുണ്ട്. ഇപ്പോഴത്തെ ദുബായിൽ നടന്ന പ്രസ് മീറ്റിൽ […]