23 Dec, 2024
1 min read

റോബിന് പിന്നാലെ ദില്‍ഷയും സിനിമയിലേക്ക്; നായകന്‍ അനൂപ് മേനോന്‍

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ദില്‍ഷ പ്രസന്നന്‍. പിന്നീട് ബി?ഗ് ബോസ് സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ മലയാളികള്‍ക്ക് ദില്‍ഷ ഏറെ സുപരിചിതയായി മാറി. പിന്നാലെ മലയാളം ബിഗ് ബോസില്‍ കിരീടം നേടുന്ന ആദ്യത്തെ വനിത എന്ന ഖ്യാതിയും ദില്‍ഷ സ്വന്തമാക്കി. ഇപ്പോഴിതാ, ബിഗ്‌ബോസ് സീസണ്‍ നാല് വിജയിയും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന്‍ സിനിമയിലേക്ക് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ‘ഓ സിന്‍ഡ്രെല്ല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായികയായാണ് ദില്‍ഷ എത്തുന്നത്. അനൂപ് മേനോന്‍ ചിത്രത്തില്‍ നായികയായാണ് […]

1 min read

‘ഞാൻ റോബിന്റെയും ദിൽഷയുടെയും മാമയല്ല’ ; റോബിൻ-ദിൽഷ വേർപിരിയലിൽ ലക്ഷ്മി പ്രിയയ്ക്ക് പറയാനുള്ളത്

ഇത്തവണത്തെ ബിഗ്‌ബോസ് എന്ന മലയാളം റിയാലിറ്റി ഷോ അവസാനിച്ചു കഴിഞ്ഞിട്ടും വിവാദങ്ങൾ വിട്ടു പോകാതെ നീണ്ടു പോവുകയാണ്. പരിപാടിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന റോബിൻ ദിൽഷ ബന്ധം തകർന്നതും അതിനു ശേഷം ഇതുവരെ സപ്പോർട്ട് ചെയ്തു കൊണ്ട് വിവിധ തലങ്ങളിൽ നിന്നും വരുന്ന പ്രതികരണങ്ങളുമാണ് സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയെ സഹോദരനെപ്പോലെയാണ് താൻ കാണുന്നത് എന്നു പറഞ്ഞ് രംഗത്തെത്തിയ നടിയായിരുന്നു ലക്ഷ്മിപ്രിയ. […]

1 min read

‘റോബിന് അത് സമ്മതമായിരുന്നില്ല’, ഇരുവരും തര്‍ക്കിച്ചാണ് ഫോണ്‍ കട്ട് ചെയ്തത്! പിന്നീട് ദില്‍ഷയുടെ ലൈവ് വരുന്നു.. അഭ്യൂഹങ്ങൾ ഇങ്ങനെ

ബിഗ് ബോസ് സീസണ്‍ ഫോര്‍ കഴിഞ്ഞതോടെ മലയാളികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റും കേള്‍ക്കുന്ന പേരാണ് ദില്‍ഷ-റോബിന്‍ എന്നത്. ഇരുവരുടേയും സൗഹൃദം സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ദില്‍ഷയോട് പ്രണയമാണെന്ന് റോബിന്‍ പല തവണ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും തനിക്ക് റോബിനോടുള്ളത് സൗഹൃദമാണെന്നാണ് ദില്‍ഷ വ്യക്തമാക്കിയത്. എന്നാല്‍ റോബിന്‍ ആരാധകരുടെ കാത്തിരിപ്പ് ഇരുവരുടേയും വിവാഹം എപ്പോഴാണെന്ന് അറിയാനാണ്. അത് മാത്രമല്ല, ബിഗ് ബോസില്‍ മത്സരിച്ച് ജയിച്ച് വന്ന ദില്‍ഷയോട് എല്ലാവരും ചോദിച്ച ഒരു ചോദ്യവും അത് […]