23 Dec, 2024
1 min read

‘ഈ ഡെവില്‍ സ്‌മൈലൊക്കെ ലാലേട്ടന്‍ 27ാം വയസ്സില്‍ വിട്ട സീനാണ് മമ്മൂക്ക…’; വിന്റേജ് മോഹന്‍ലാല്‍ റേഞ്ചിനെക്കുറിച്ച് ആരാധകര്‍

2022ല്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും. ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഭാവങ്ങളും ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. ഈ പ്രായത്തിലും യുവാക്കളേക്കാളുമെല്ലാം അപ്ഡേറ്റായി കഥകള്‍ തെരഞ്ഞെടുക്കുന്ന അദ്ദേഹത്തിന്റെ സെലക്ഷനും നിരവധി കൈയ്യടികളായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റോഷാക്ക് സ്ട്രീമിംഗ് ആരംഭിച്ചത്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി […]

1 min read

‘ചെകുത്താന്റെ ചിരി’ ; മമ്മൂട്ടിയുടെ വ്യത്യസ്ത ചിരി ഭാവങ്ങള്‍… മറ്റേത് നടന് സാധിക്കും

2022ല്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും. മലയാളി പ്രേക്ഷകര്‍ തിയേറ്റര്‍ റിലീസിനൊപ്പം കാത്തിരുന്ന ഒടിടി റിലീസായിരുന്നു റോഷാക്ക്. മലയാളികള്‍ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തിയ സിനിമയാണ് റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ കാണിച്ച ധൈര്യത്തേയും തികച്ചും പരീക്ഷ […]