22 Dec, 2024
1 min read

ഹിറ്റോട് ഹിറ്റ്! ഒന്‍പത് ദിവസം കൊണ്ട് ഒരു കോടി കാഴ്ചക്കാര്‍; തുടര്‍ച്ചയായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്; ചാക്കോച്ചന്റെ ‘ദേവദൂതര്‍ പാടി’ ചരിത്രം കുറിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്ന ‘ദേവദൂതര്‍ പാടി’ എന്ന പാട്ടിന്റെ റീമിക്‌സ് യൂട്യൂബില്‍ ഒന്‍പത് ദിവസം കൊണ്ട് കണ്ടത് ഒരു കോടി ജനങ്ങള്‍. വന്‍ ഹിറ്റായ പാട്ട് തുടര്‍ച്ചയായി യൂട്യൂബ് ട്രെന്‍ഡിംഗിലും ഒന്നാംസ്ഥാനത്താണ്. പാട്ടിനൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ നൃത്ത ചുവടുകളും വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പാട്ടിനൊപ്പം ചുവട് വെച്ച കുഞ്ചോക്കോ ബോബനെ അനുകരിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റുകള്‍ ഇടുന്നത്.   രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലാണ് […]

1 min read

‘ഐ ലവ് യൂ’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി’ ; ‘ദേവദൂതര്‍’ ഗാനം മമ്മൂക്കയെ ആദ്യം കാണിച്ചപ്പോൾ.. കുഞ്ചാക്കോ ബോബന്‍ പറയുന്നു

കാതോട് കാതോരമെന്ന ചിത്രത്തിലെ ദേവദൂതര്‍ പാടിയെന്ന ഗാനത്തില്‍ ഡാന്‍സ് കളിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ഉത്സവപ്പറമ്പില്‍ ആരേയും കൂസാതെ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത രീതിയില്‍ ഡാന്‍സ് ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോ ക്ഷണനേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയത്. 1985ല്‍ മമ്മൂട്ടിയും സരിതയും അഭിനയിച്ച കാതോട് കാതോരം എന്ന ചിത്രത്തിലെ പാട്ടിന്റെ റീമേക്ക് വേര്‍ഷനാണ് പുറത്ത് വിട്ടത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ […]