23 Dec, 2024
1 min read

‘ലാലേട്ടന്‍ പരാജങ്ങളെ കാര്യമാക്കുന്നില്ല, അതൊന്നും അദ്ദേഹത്തെ പേഴ്‌സണലി ബാധിക്കില്ല’ ; ചന്തുനാഥ്‌

പതിനെട്ടാംപടി, 12th മാന്‍, പാപ്പന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ ഒരു നടനാണ് ചന്തുനാഥ്. കുറേ മലയാള സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെങ്കിലും, പതിനെട്ടാംപടി എന്ന സിനിമ കണ്ടവര്‍ ആരും തന്നെ ജോയ് ഏബ്രഹാം പാലയ്ക്കലിനെ മറക്കാന്‍ സാധ്യതയില്ല. മലയാളികള്‍ രണ്ട് കൈനീട്ടിയും സ്വീകരിച്ച കഥാപാത്രമായിരുന്നു ചന്തുവിന്റേത്. ജോയ് എന്ന കഥാപാത്രം ചെയ്ത നടനെ മലയാളികള്‍ക്ക് ഇന്ന് പ്രിയങ്കരനായി മാറികഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, ജോയിയെ മാത്രമല്ല ചന്തുനാഥ് ചെയ്ത മാലിക്കിലെ കഥാപാത്രവും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചു. ഇപ്പോഴിതാ, സിനിമ […]