22 Jan, 2025
1 min read

“ജയപരാജയങ്ങളെ കുറിച്ച് ബോദേർഡ് ആകുന്ന ഒരു phase കഴിഞ്ഞിരിക്കുന്നു ” ; മോഹൻലാലിനെ കുറിച്ച് കുറിപ്പ്

മലയാളത്തിന്റെ അഭിനയ വിസ്മയമാണ് മോഹൻലാൽ. നിരവധി സിനിമകളിലൂടെ ലോകമെമ്പാടും ഉള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ചു. എണ്ണിത്തീരാൻ കഴിയാത്ത അത്രയും അഭിനയത്തിന്റെ മാസ്മരിക മുഹൂർത്തങ്ങളാണ് നാല് പതിറ്റാണ്ടിൽ ഏറെയായി മോഹൻലാൽ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷൻ രംഗങ്ങളായാലും റൊമാന്റിക് രംഗങ്ങളായാലും ഇമോഷണൽ സീനുകളായാലും മോഹൻലാലിന് പകരം വെയ്ക്കാന്‍ മലയാള സിനിമയിൽ ആരുമില്ല. എന്നാൽ ഈ അടുത്തായി ഇറങ്ങിയ സിനിമകൾ ആരാധകർക്ക് സന്തോഷം നൽകുന്ന സിനിമകൾ ആയിരുന്നില്ല. നേര് മാത്രമായിരുന്നു മോഹൻലാലിൻ്റെ വിജയ ചിത്രമെന്ന് പറയാൻ സാധിക്കുക. ഇങ്ങനൊക്കെ […]

1 min read

‘മോഹൻലാൽ വാങ്ങുന്ന ഈ പ്രതിഫലത്തിന് 5 മമ്മൂട്ടി പടം പിടിക്കാം’ ; പ്രതിഫലമുയർത്തി താരരാജാവ് മോഹൻലാൽ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം നാലാം സീസണിന് തുടക്കമായിരിക്കുകയാണ്. ആദ്യ സീസണിലെപ്പോലെ തന്നെ നാലാം സീസണിന് വേണ്ടിയും സെറ്റ് ഒരുക്കിയിരിക്കുന്നത് മുംബൈയിലാണ്. രണ്ടും മൂന്നും സീസണുകള്‍ക്ക് വേണ്ടി ചെന്നൈയിലായിരുന്നു സെറ്റ് ഒരുക്കിയത്. കഴിഞ്ഞ രണ്ട് സീസണിലെ ഗ്രാന്റ് ഫിനാലെ നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല. എല്ലാ സീസണിലേയും പോലെതന്നെ മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാല്‍ തന്നെയാണ് ഈ സീസണിലും അവതാരകനായി എത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡികളിലെ ചര്‍ച്ചാവിഷയം എന്തെന്നാല്‍ മോഹന്‍ലാല്‍ കൈപ്പറ്റുന്ന […]