21 Jan, 2025
1 min read

15 കോടി അഡ്വാൻസ് ബുക്കിങ്!! ദളപതി വിജയ്യുടെ ബീസ്റ്റിന് എവിടേയും ടിക്കറ്റ് കിട്ടാനില്ല

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുമുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചത്. ട്രെയിലറില്‍ മാസ് ലുക്കില്‍ എത്തുന്ന വിജയിയും പ്രേക്ഷകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. ചിത്രം മികച്ച ഒരു എന്റര്‍ടെയിന്‍മെന്റാകും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. നഗരത്തിലെ […]

1 min read

കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റ്’ ബാൻ ചെയ്തു!! ; വിജയ് ആരാധകർ ഞെട്ടലിൽ

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മാസ്സും ഫൈറ്റും ഒത്തുചേര്‍ന്ന് ട്രെയ്‌ലര്‍ ഇതിനോടകം തന്നെ തരംഗം തീര്‍ത്തുകഴിഞ്ഞു. വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റ് ആണ് വിജയ് ചെയ്യുന്ന കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ തീവ്രവാദികള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയും സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഏപ്രില്‍ 13ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. […]

1 min read

‘ഷൈൻ ടോം ചാക്കോ ബീസ്റ്റിലെ മെയിൻ വില്ലനോ..?’ ; ട്രെയിലറിൽ തന്റെ ഭാഗം പോസ്റ്റ്‌ ചെയ്ത് സൂചന നൽകി ഷൈൻ ടോം ചാക്കോ

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രില്‍ 13നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബീസ്റ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ബീസ്റ്റിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയ ചിത്രം പ്രേക്ഷകര്‍ക്കൊരു വിരുന്ന് തന്നെയാകുമെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നത്. മാസ്സും ആക്ഷനും എല്ലാം ഒത്തുചേര്‍ന്ന ട്രെയ്‌ലര്‍ ഇതിനോടകം തരംഗം തീര്‍ത്തു കഴിഞ്ഞു. റിലീസ് ചെയ്ത് […]