22 Jan, 2025
1 min read

‘വെല്‍ക്കം ബാക്ക് ഭാവന’; ഭാവനയുടെ തിരിച്ചു വരവിനെ ആഘോഷമാക്കി സിനിമാ താരങ്ങള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലെത്തുകയാണ്. ആദില്‍ മൈമൂനത്ത് അഷറഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. ഇപ്പോഴിതാ, സഹപ്രവര്‍ത്തകയുടെ തിരിച്ചുവരവില്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍. https://youtu.be/Kq7wdDj9gkg സഹപ്രവര്‍ത്തകരും താരങ്ങളുമായ നടന്‍ മാധവന്‍, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ജാക്കി ഷ്റോഫ്, മഞ്ജു വാര്യര്‍, പ്രിയ മണി, പാര്‍വതി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജിതേഷ് പിള്ള, മുന്‍ മന്ത്രി കെ കെ ശൈലജ […]

1 min read

‘അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന’ ; മഞ്ജു വാര്യര്‍

മലയാളത്തിലെ മികച്ച നടിമാരാണ് ഭാവനയും, മഞ്ജു വാര്യരും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. രണ്ടു പേരും സിനിമാ മേഖലയില്‍ സജീവമാണെങ്കിലും, ഇവരും ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. എന്നാല്‍ പോലും ഓഫ് സ്‌ക്രീനില്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജുവെന്നാണ് പൊതുവെയുള്ള സംസാരം. തന്നെ വഴക്കു പറയാന്‍ അധികാരമുള്ള വരില്‍ ഒരാള്‍ മഞ്ജു ചേച്ചിയാണെന്ന് മുന്‍പ് ഒരിക്കല്‍ ഭാവന പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവരുമായി കാത്തു സൂക്ഷിക്കുന്നുണ്ട്. അതേസമയം, സിനിമാ രംഗത്ത് […]