22 Jan, 2025
1 min read

‘ഇന്നത്തെ മോഹൻലാലിനെ സൃഷ്ടിച്ചത് ആന്റണി പെരുമ്പാവൂർ, മമ്മൂട്ടിക്ക് ജോർജ്ജ് അങ്ങനെയല്ല’: ബദറുദീൻ വെളിപ്പെടുത്തുന്നു

മലയാളികളുടെ താരരാജാവ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള അപൂര്‍വ ആത്മബന്ധം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് മോഹന്‍ലാലിന്റെ ഡ്രൈവറായി വന്നതാണ് ആന്റണി. 1987ല്‍ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിലായിരുന്നു ആന്റണി ഡ്രൈവറായി എത്തിയത്. പിന്നീട് മോഹന്‍ലാലിന്റെ സന്തത സഹചാരിയായി ബിസിനസിലും സിനിമയിലും വലംകൈയായി മാറുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവായും ആന്റണി തിളങ്ങി. ഇവരെപ്പോലെ തന്നെ മമ്മൂട്ടിയേയും ജോര്‍ജിനേയും ഏവര്‍ക്കും സുപരിചിതമാണ്. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തി പിന്നീട് അദ്ദേഹത്തിന്റെ […]