22 Jan, 2025
1 min read

“1st half ലാലേട്ടൻ അഴിഞ്ഞാട്ടം ആയിരുന്നു” ; അയാൾ കഥയെഴുതുകയാണ് സിനിമയെക്കുറിച്ച് കുറിപ്പ്

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. അത്തരത്തിൽ കമലിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ശ്രീനിവാസൻ തിരക്കഥയെഴുതി 1998-ൽ പുറത്തിറങ്ങിയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രം. സിദ്ദീഖിന്റേതാണ് ചിത്രത്തിന്റെ കഥ. സാഗർ കോട്ടപ്പുറം എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രം ഇന്നും ജനപ്രിയമാണ്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് സ്റ്റാലിൻ അജയൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   അയാൾ കഥ എഴുതുകയാണ് ഈ പടം ഫ്ലോപ്പ് ആണെന്ന് ആണ് വിക്കിപീഡിയയിൽ […]

1 min read

“അയാൾ കഥയെഴുതുകയാണ് ” അടുത്ത Re Release ഇതായാലോ??

പഴയ ശ്രദ്ധേയ ചിത്രങ്ങളുടെ റീ റിലീസ് എന്നത് മലയാള സിനിമയ്ക്കും പരീക്ഷിക്കാവുന്ന ഒന്നാണെന്ന് തെളിയിച്ച ഒന്നായിരുന്നു സ്ഫടികം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ക്ലാസിക് ചിത്രത്തിന്‍റെ റീ റിലീസ്. ഈ അടുത്ത് മറ്റൊരു മലയാള ചിത്രത്തിന്‍റെ റീ റിലീസും കാര്യമായ പ്രേക്ഷകശ്രദ്ധ നേടുകയാണ്. അതും മോഹന്‍ലാല്‍ ചിത്രമാണെന്നതാണ് കൗതുകം. സിബി മലയിലിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2000 ല്‍ തിയറ്ററുകളിലെത്തിയ ദേവദൂതനാണ് ആ ചിത്രം. ഇനി മോഹൻലാലിൻ്റെ അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം വീണ്ടും തിയേറ്ററിൽ കാണണമെന്ന് പറയുകയാണ് […]

1 min read

‘അയാള്‍ കഥയെഴുതുകയാണ് പരാജയപ്പെട്ടതിന് കാരണം ഞങ്ങള്‍ തന്നെ’ ; കാരണം വെളിപ്പെടുത്തി സിദ്ദിഖ്

കമലിന്റെ സംവിധാനത്തില്‍ 1998-ല്‍ പുറത്തിറങ്ങിയ മലയാള സിനിമയാണ് അയാള്‍ കഥയെഴുതുകയാണ്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, നന്ദിനി, കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ കഥ സിദ്ദിഖിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ശ്രീനിവാസന്‍ ആണ്. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍, സാഗര്‍ കോട്ടപ്പുറം എന്ന ഒരു പൈങ്കിളി നോവല്‍ എഴുത്തുകാരനായാണ് വേഷമിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം ഇന്നും ജനപ്രിയമാണ്. സിനിമയ്ക്കുണ്ടായ പരാജയത്തെ പറ്റി സിദ്ദിഖ് മുമ്പൊരിക്കല്‍ സംസാരിച്ചിരുന്നു. സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ട് ധ്രുവങ്ങളില്‍ […]