
കശ്മീർ ഫയൽസ്; “നിലവാരം കുറഞ്ഞ സംവിധായകന്റെ പൊട്ട സിനിമ”; രൂക്ഷ വിമർശനവുമായി സ്വയ്ൻ രംഗത്ത്
സമൂഹത്തിലും മുഖ്യധാരാ മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന എല്ലാ സിനിമകളും പ്രശസ്തിയും,മികവും വാരി കൂട്ടുന്നതു പോലെ തന്നെ രൂക്ഷമായ വിമർശനങ്ങൾക്കും പലപ്പോഴും വിധേയമായി തീരാറുണ്ട്. അങ്ങനെയൊരു സിനിമയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്ന വിമർശനമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ…
Read more