AP Arjun
വീണ്ടും പാൻ ഇന്ത്യൻ സിനിമയുമായി കന്നഡ ഇൻഡസ്ട്രി; ആക്ഷനിൽ വിസ്മയം തീർക്കാൻ ധ്രുവ സർജ; ബ്രഹ്മാണ്ഡ ‘മാർട്ടിൻ’ ടീസർ പുറത്ത്
കെജിഎഫ് എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത് വരെ സാൻഡൽവുഡ് എന്നത് കർണാടകത്തിന് പുറത്തുള്ള ഒരു സിനിമ ശരാശരി സിനിമ പ്രേമിക്ക് ഏറെക്കുറെ അന്യമായി നിന്നിരുന്ന കാര്യമായിരുന്നു. എന്നാൽ യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ പിരീഡ് ആക്ഷൻ ചിത്രം അതുവരെയുള്ള കന്നട സിനിമകളെ കുറിച്ചുള്ള ധാരണകൾക്ക് മാറ്റം വരുത്തുകയായിരുന്നു. ചാർലി 777, വിക്രാന്ത് റോണ, കാന്താര, കെ ജി എഫ്, കെ ഡി എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ധ്രുവ സർജ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രവും […]