23 Dec, 2024
1 min read

“പത്ത് പേജുള്ള ഡയലോഗുകൾ പോലും തെറ്റിക്കാതെ, കാണാതെ പറയാൻ കഴിവുള്ള നടന്മാരാണ് ലാലേട്ടനും, മമ്മൂക്കയും” : അൻസിബ

മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയമായ താരമാണ് അൻസിബ ഹസ്സൻ. മോഹൻലാൽ ചിത്രം ദൃശ്യത്തിൽ മോഹൻലാലിൻ്റെ മകളുടെ വേഷത്തിലാണ് താരം എത്തിയത്. സിനിമ പോലെ തന്നെ അൻസിബയുടെ കഥാപാത്രവും ദൃശ്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മോഹൻലാലിനെക്കുറിച്ചും, മമ്മൂട്ടിയെക്കുറിച്ചും അൻസിബ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പർ സ്റ്റാറുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ തനിയ്ക്ക് ആവേശവും, ഭയവും ഉണ്ടായിരുന്നു എന്നാണ് അൻസിബ പറയുന്നത്. ഒരു മുഖ്യധാര ദിന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വ്യകത്മാക്കിയത്. താൻ ആദ്യമായി […]