22 Dec, 2024
1 min read

ആവേശം ടിക്കറ്റ് ബുക്കിങ്ങിലും; ഇതുവരെ വിറ്റുപോയ സംഖ്യയിൽ കണ്ണ്തള്ളി അണിയറപ്രവർത്തകർ

മോഹൻലാൽ- ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ട്രെയിലറും അടുത്തിടെ പുറത്തിറങ്ങിയതോടെ ആരാധകർ ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലാണ്. വാലിബനായി മോഹൻലാൽ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്. മാത്രമല്ല, മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. മണിക്കൂറുകൾക്കുള്ളിൽ വാലിബന്റെ ടിക്കറ്റുകൾ പ്രതീക്ഷിച്ചതിനപ്പുറമാണ് ആരാധകർ ബുക്ക് ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് എണ്ണം ഒരു ലക്ഷം കവിഞ്ഞു എന്നാണ് ബുക്ക് മൈ […]

1 min read

ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ തിളങ്ങി ‘പത്താന്‍’; ഒറ്റദിവസം കൊണ്ട് നേടിയത് കോടികള്‍

ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ‘പത്താന്‍’ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 25ന് എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലെ ആദ്യ ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ അതൊന്നും തന്നെ പത്താന്‍ സിനിമയെ ബാധിച്ചില്ലെന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടിലൂടെ മനസ്സിലാവുന്നത്. […]