
‘ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റല്‍ ആണെങ്കില്‍, എനിക്കത് തിരുത്തണം’ ; ഷാന്‍ റഹ്‌മാന്‍
സംഗീത സംവിധായകന്‍, ഗായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശോഭിച്ച് നില്‍ക്കുന്ന പ്രതിഭയാണ് ഷാന്‍ റഹ്‌മാന്‍. പാട്ടുകളിലൂടെ മാത്രമല്ല റിയാലിറ്റി ഷോകളിലും ടെലിവിഷന്‍ ഷോകളിലും പങ്കാളിയായും ഷാന്‍ റഹ്‌മാന്‍ ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഈ…
Read more