22 Jan, 2025
1 min read

”ഞങ്ങൾക്ക് പ്രായമായ ഒരു അമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട്, ആത്മഹത്യയിലേക്ക് തള്ളിവിടരുത്”; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അഭിരാമി സുരേഷ്

നടൻ ബാലയും അമൃത സുരേഷും വിവാഹ ബന്ധം വേർപ്പെടുത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞ് പോയെങ്കിലും ഇതുവരെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. 2019ലാണ് നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയത്. മകൾ അവന്തികയുടെ സംരക്ഷണം അമൃതയ്ക്കാണ്. മകളെ കാണാൻ തനിക്ക് അവസരം തരുന്നില്ലെന്ന് പരാതി ഉന്നയിച്ചുകൊണ്ട് പലപ്പോഴും ബാല അമൃതയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെ അമൃത സുരേഷിനെ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ടത് കൊണ്ടാണ് താൻ വിവാഹബന്ധം വേർപ്പെടുത്തിയത് എന്ന് നടൻ ബാല പറഞ്ഞത് ചർച്ചയായിരുന്നു. […]

1 min read

‘ഷൂട്ടിങ്ങ് നിര്‍ത്തി മോഹന്‍ലാല്‍ സ്വന്തം അമ്മയ്ക്ക് വേണ്ടി വന്നു, അതുകൊണ്ട് ബഹുമാനം’; നടന്‍ ബാല പറയുന്നു

മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രം ഇന്നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചിത്രം ഗംഭീരമെന്നും ലാലേട്ടന്‍ തകര്‍ത്തുവെന്നുമാണ്. മലയാള സിനിമാ വ്യവസായം വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ചിത്രം തന്നെയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആരാധകരിലും സിനിമാ പ്രേമികളിലും ഇത്ര ആവേശം […]

1 min read

‘ബാലയുടെ കരിയറിനെ ബാധിക്കാന്‍ സാധ്യതയുള്ള കളിയാക്കലുകള്‍ ഇനിയെങ്കിലും നിര്‍ത്തണം’ ; സിനിഫൈന്‍ ഗ്രൂപ്പിലെ കുറിപ്പ് ശ്രദ്ധനേടുന്നു

‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് ബാല. തുടര്‍ന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ബാലയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി ഉണ്ടായിരുന്ന് കാലത്താണ് ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ കൂടുതല്‍ കാലം ഇരുവരും ഒരുമിച്ചുള്ള ദാമ്പത്യബന്ധം ഉണ്ടായിരുന്നില്ല. അതേസമയം, അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ചു. ഇരുവരുടെയും വിവാഹവും തുടര്‍ന്നുള്ള ജീവിതവും […]

1 min read

‘അഭിനയത്തിലെന്നപോലെ ഫൈറ്റ് രംഗങ്ങളിലും മോഹന്‍ലാല്‍ ഒരു മജീഷ്യനാണ് ‘ ; നടന്‍ ബാല

വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ നടനാണ് ബാല. ജന്മം കൊണ്ട് തമിഴനെങ്കിലും മലയാളത്തിലാണ് ബാലയുടെ കൂടുതല്‍ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മലയാളചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. പിന്നീട് മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തില്‍ അഭിനയിക്കുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയുമായിരുന്നു. മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഒരുപാട് താരങ്ങളുടെ […]