22 Jan, 2025
1 min read

“ഞങ്ങൾ ട്രിവാൻഡ്രം ലോഡ്ജിന്റെ സെക്കൻഡ് പാർട്ട് ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളെല്ലാം മാറും. ട്രിവാൻഡ്രം ലോഡ്ജിലെ ഒന്നോ രണ്ടോ ആളുകൾ മാത്രമായിരിക്കും ഉണ്ടാകുക”… ട്രിവാൻഡ്രം ലോഡ്ജിന് സെക്കൻഡ് പാർട്ട് ഉണ്ടാകുമെന്ന് അനൂപ് മേനോൻ

കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘വരാൽ’ എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. കണ്ണനാണ് വരാൽ സംവിധാനം ചെയ്തിരിക്കുന്നത്. ആടുപുലിയാട്ടം, പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് ശേഷം കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരാല്‍. ചിത്രത്തിൽ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോൻ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സണ്ണി വെയിൻ, പ്രകാശ് രാജ്, സുരേഷ് കൃഷ്ണ, സെന്തിൽ കൃഷ്ണ, ഗൗരി നന്ദ, രഞ്ജി പണിക്കർ, സോഹൻ സീനുലാൽ, കൊല്ലം തുളസി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ […]

1 min read

ഭീഷ്മയുടെ കളക്ഷൻ റെക്കോർഡ് തകർക്കാൻ ഒരു ടെലിഗ്രാമിനും കഴിഞ്ഞില്ലെന്ന് തുറന്നടിച്ച് നടൻ അനൂപ് മേനോൻ

ഒരു കാലത്ത് പുതിയതായി ഇറങ്ങുന്ന സിനിമകൾ കാണണമെങ്കിൽ ഒന്നുകിൽ പടം തിയേറ്ററിൽ പോയി കാണുക,അല്ലെങ്കിൽ പതിയെ ചിത്രം ടിവിയിലോ, കൈയിൽ സിഡി ലഭിക്കുമ്പോഴോ കാണുക എന്നതായിരുന്നു പതിവ്. എന്നാൽ സാങ്കേതിക വിദ്യ വല്ലാതെ വളർന്നു പന്തലിച്ചതോടു കൂടെ സിനിമ മേഖലയിലും അനുദിനം നിരവധി മാറ്റങ്ങൾ പ്രകടമായി തുടങ്ങി. അവയിൽ എടുത്തു പറയേണ്ട മാറ്റങ്ങളിൽ ഒന്നാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നായ ടെലിഗ്രാമിൽ ഉൾപ്പടെ സിനിമകൾ വേഗത്തിൽ കാണുവാനുള്ള സൗകര്യം വന്നു തുടങ്ങിയത്. തിയേറ്ററുകളിൽ റിലീസാവുന്ന ചിത്രങ്ങളിൽ വളരെ വേഗത്തിൽ […]