പെട്ടെന്ന് പിടികിട്ടാത്ത ആറാട്ട് സിനിമയിലെ HIDDEN DETAILS പറഞ്ഞ് ഒരു യൂട്യൂബ് ചാനൽ

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. സമ്മിശ്രപ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘ആറാട്ട്’ എന്ന ചിത്രത്തിന് വമ്പന്‍ ഓപ്പണിംഗാണ് കിട്ടിയിരുന്നത്. ലോകമാകമാനം 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്….

Read more