aaraam-thampuran
ആണത്തത്തിന്റെ അവസാന വാക്കായി തമ്പുരാന്‍ വേഷത്തില്‍ മോഹന്‍ലാല്‍ അഴിഞ്ഞാടിയ ആറാംതമ്പുരാന് 25 വയസ്സ്! ആഘോഷമാക്കി ആരാധകര്‍; കുറിപ്പുമായി ഷാജി കൈലാസ്
ആറാം തമ്പുരാന്‍ എന്ന സിനിമയും അതിലെ ‘ഇതെന്താണ്, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?’ എന്ന ഡയലോഗും മലയാളികള്‍ക്ക് പെട്ടെന്നൊന്നും മറക്കാന്‍ പറ്റില്ല. മോഹന്‍ലാല്‍ ജഗന്നാഥനായും മഞ്ജുവാര്യര്‍ ഉണ്ണിമായയായും നിറഞ്ഞാടിയ ആറാം തമ്പുരാന്‍ രജത ജൂബിലി (25 വര്‍ഷങ്ങള്‍)യുടെ നിറവില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ് പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘നടന വിസ്മയവുമായി ആദ്യമായി ഒന്നിച്ചപ്പോള്‍ നിങ്ങള്‍ നല്‍കിയത് വിസ്മയ വിജയം.. വീണ്ടുമൊരു ക്രിസ്മസ് കാലത്തില്‍ ആ ഓര്‍മകളുടെ രജത ജൂബിലി… ആറാം തമ്പുരാന്റെ […]