21 Jan, 2025
1 min read

‘ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; ദയവ് ചെയ്ത് എന്റെ സിനിമ ബഹിഷ്കരിക്കരുതെന്ന്’ ആമീർഖാൻ

ഇന്ത്യൻ സിനിമ ലോകത്തിന് മൂന്ന് ഖാൻമാരാണ് ഉള്ളത്. ഷാറൂക് ഖാൻ, സൽമാൻ ഖാൻ, ആമീർ ഖാൻ. ബോളിവുഡ് ഭരിക്കുന്ന നായകന്മാരുടെ കൂട്ടത്തിൽ ശക്തനായ ഒരാളാണ് ആമിർഖാൻ. അദ്ദേഹം ഇട്ട റെക്കോർഡുകൾ ഒക്കെ ബോളിവുഡ് സിനിമ ലോകത്തെ എന്നും പ്രൗഢിയിൽ നിലനിർത്തുന്നതാണ്. ഇപ്പോൾ നാല് വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും തീയേറ്ററുകളിലേക്കു ഒരു ചിത്രവുമായി വരികയാണ് ആമിർ ഖാൻ. 1994 ൽ റിലീസ് ചെയ്ത, ടോം ഹാങ്ക്സിന്റെ ക്ലാസിക് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കായ ലാല്‍ […]