‘രാജാവിന്റെ മകന്‍ ഉണ്ടാക്കിയ തരംഗം മറ്റൊരു മോഹന്‍ലാല്‍ ചിത്രവും അതുവരെ ഉണ്ടാക്കിയിട്ടില്ല’ ; കുറിപ്പ് വൈറലാവുന്നു

ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു. അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കീരിടവും ചെങ്കോലും സിംഹാസനവുമുള്ള രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു. പ്രിന്‍സ് രാജകുമാരന്‍. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ…

Read more