22 Jan, 2025
1 min read

ടോവിനോ തോമസ്: 100 കോടി ക്ലബ്ബിൽ തുടർച്ചയായി ഇടം നേടിയ മലയാളത്തിന്റെ പുതിയ സൂപ്പർ സ്റ്റാർ?

മലയാള സിനിമയിൽ താരങ്ങളുടെ മാർക്കറ്റിനെ നിർവ്വചിക്കുന്ന പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ടോവിനോ തോമസ്, തുടർച്ചയായ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ വിജയങ്ങളിലൂടെ മലയാള സിനിമയിൽ ഒരു പുതിയ സൂപ്പർസ്റ്റാർ സ്ഥാനം ഉറപ്പിക്കാനുള്ള യാത്രയിലാണ്. മിന്നൽ മുരളി മുതൽ 2018 വരെ: കരിയറിലെ വഴിത്തിരിവുകൾ ടോവിനോയുടെ സിനിമാ ജീവിതത്തിൽ വലിയ ഇടവേള നൽകിയത് മിന്നൽ മുരളി എന്ന പ്രാദേശിക സൂപ്പർഹീറോ സിനിമയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ മിന്നൽ മുരളിയെ സ്വീകരിച്ചതോടെ ടോവിനോയുടെ പ്രോജക്ടുകൾക്ക് ഒട്ടും […]

1 min read

വീണ്ടും 100 കോടി നേടി ഒരു ധനുഷ് ചിത്രം; 100 കോടി ക്ലബ്ബിൽ ‘വാത്തി’

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാലമുരുകന്‍ എന്ന അധ്യാപകന്റെ ജീവിതകഥയാണ് ‘വാത്തി’ എന്ന ചിത്രം പറയുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം […]

1 min read

മാളികപ്പുറം 100 കോടി ക്ലബില്‍; സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

സമീപകാല മലയാള സിനിമയുടെ ചരിത്രത്തില്‍ അപ്രതീക്ഷിതമായ വിജയം കൈവരിച്ച് മുന്നേറ്റം തുടരുന്ന മാളികപ്പുറം 100 കോടി ക്ലബില്‍. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബില്‍ ഇടംനേടിയെന്ന് ഉണ്ണിമുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് 100 കോടി ക്ലബിലെത്തിയെന്ന സന്തോഷ വാര്‍ത്തയും ഉണ്ണി പങ്കുവെച്ചത്. നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ […]

1 min read

100 കോടി ക്ലബിലേക്ക് മാളികപ്പുറം; സ്ഥിരീകരണം നടത്തി ഉണ്ണിമുകുന്ദന്‍

കഴിഞ്ഞ ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ മാളികപ്പുറം ഇന്നും ഹൗസ്ഫുള്‍ ഷോയുമായി മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, റിലീസ് ചെയ്ത മറ്റ് അന്യസംസ്ഥാനങ്ങളിലും മാളികപ്പുറം വന്‍ ഹിറ്റോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്‌നാട്, […]