‘രണ്ട് ചിന്തകളിൽ നിന്നാണ് സിനിമ ഉണ്ടാവുന്നത്, ഞാൻ രണ്ടാമത്തെ ചിന്തയിലാണ് വിശ്വസിക്കുന്നത്’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു..
മലയാള സിനിമ സംവിധായാകൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി. 2010-ൽ ഇറങ്ങിയ ‘നായകൻ’ എന്ന ചലച്ചിത്രത്തിലൂടെ പെല്ലിശ്ശേരി തുടക്കം കുറിച്ചു. ‘സിറ്റി ഓഫ് ഗോഡ്’ എന്ന 2011-ൽ ഇറങ്ങിയ ചിത്രവും,2013-ൽ ആമേൻ എന്ന ചിത്രവും ചെയ്തു.’ആമേൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധപിടിക്കുകയും അതോടൊപ്പം സാമ്പത്തിക വിജയവും നേടി.2018 ലെ മികച്ച സംവിധായാകനുള്ള സംസ്ഥാന അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു മലയാള സംവിധായകൻ കൂടിയാണ് ലിജോ ജോസ്.അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമയ്ക്ക് തന്നെ വേറിട്ട ഒരു മുതൽക്കൂട്ട് തന്നെയാണെന്ന് ഇതിനോടകം നിരവധി ചലച്ചിത്ര പ്രമുഖർ തന്നെ വിലയിരുത്തിയിട്ടുണ്ട്. രണ്ടു തരം ചിന്തകളിൽ നിന്നാണ് ഒരു സിനിമ ചെയ്യാൻ സാധിക്കുന്നത്. പ്രേക്ഷകർ എന്താണ് സിനിമകളിൽ നിന്ന് ആഗ്രഹിക്കുന്നത് അത് കൊടുക്കുക, മറ്റൊന്ന് ഏതു തരം സിനിമയാണ് എന്റെ പ്രേക്ഷകർക്ക് ഞാൻ കൊടുക്കേണ്ടത് അത്. അത്തരമൊരു സിനിമകളെ പ്രേക്ഷകൻ നൽകുക. എന്ന ഒരു രീതിയിൽ സിനിമകളെ,അല്ലെങ്കിൽ അത്തരം ചിന്തകളെ കാഴചവെക്കുകക. അദ്ദേഹത്തിന്റെ സിനിമകൾ എന്നത് പ്രേക്ഷകരിലേക്ക് ഞാൻ എന്താണോ എത്തിക്കാൻ ശ്രമിക്കുന്നത് അതാണ് ഞാൻ എന്റെ സിനിമകളിലൂടെ പറയുന്നത്. പ്രേക്ഷകരെ ഉയർത്താൻ ആണ് ശ്രമിക്കുന്നത്. അവരെ താഴെത്തട്ടിലേക്ക് എത്തിക്കാൻ അല്ല എന്റെ ശ്രമം.”വർക്ക് ഓഫ് ആർട്ട് ഓൾവേയസ് എ ഗാംബിൾ”എന്നാണ് സിനിമ എന്നത് എപ്പോഴും ഒരാളുടെ മനസിനകത്തുള്ളോരു ക്രീറ്റവ് വിഷ്വൽ ആണ്.
ലിജോ ജോസ് പെല്ലിശ്ശേരി മുൻമ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു താൻ ഒരു സ്വന്തന്ത്ര സംവിധായകൻ ആണ്. സിനമാ എന്നത് പണം സാമ്പത്തിക്കൽ മാത്രമല്ല മറിച്ച് എന്റെ കാഴ്ച്ചപാടുകൾ പ്രകടിപ്പിക്കനുള്ള ഒരു മാധ്യമ മായാണ് സിനിമകളെ ഞാൻ കാണുന്നത്. സ്വതന്ത്ര മനോഭാവത്തോടെ സിനിമയെ സമീപിക്കുന്ന ചുരുക്കം ചില ചലചിത്രകാരന്മാരിൽ പ്രധാനിയാണ് ലിജോ ജോസ് പള്ളിശ്ശേരി. അദ്ദേഹത്തിൽ നിന്നും നിരവധി ചിത്രങ്ങളാണ് ഇനിയും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഒടുവിലായി അദ്ദേഹം സംവിധാനം ചെയ്ത ചുരളി എന്ന ചിത്രം ചലച്ചിത്രമേഖലയിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു.