“പലരും പറയുന്ന പോലെ മോളിവുഡിലെ ഏറ്റവും മികച്ച 2nd ഇൻട്രോ ഉള്ള പടം 20:20 അല്ല …!അത് ബെസ്റ്റ് ആക്ടർ ആണ് “
1 min read

“പലരും പറയുന്ന പോലെ മോളിവുഡിലെ ഏറ്റവും മികച്ച 2nd ഇൻട്രോ ഉള്ള പടം 20:20 അല്ല …!അത് ബെസ്റ്റ് ആക്ടർ ആണ് “

ഫിറ്റ്നസില്‍ എക്കാലവും ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ള മമ്മൂട്ടി ഈ 73-ാം വയസിലും ശരീര സംരക്ഷണത്തില്‍ ഗൗരവം കൊടുക്കുന്നുണ്ട്. സിനിമയിലെ ഏത് തരം റോളിലും തന്നിലെ അഭിനേതാവിനെ പൂര്‍ണ്ണമായും വിട്ടുനല്‍കാന്‍ അദ്ദേഹത്തിനെ പ്രാപ്തനാക്കുന്ന ഒരു ഘടകവും ഇത് തന്നെ. ഫാഷൻ ഫോട്ടോഗ്രാഫർ മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2010 – ഡിസംബറിൽ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടർ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണരൂപം

 

പലരും പറയുന്ന പോലെ മോളിവുഡിലെ ഏറ്റവും മികച്ച 2nd ഇൻട്രോ ഉള്ള പടം 20:20 അല്ല ❤️അത് ബെസ്റ്റ് ആക്ടർ ആണ് 😍

20:20യിൽ ലാലേട്ടൻ ആദ്യം നോർമൽ ലുക്കിൽ വന്നിട്ട് അതെ ലുക്കിൽ തന്നെ ആണ് മാസ്സ് 2nd ഇൻട്രോ ആയി വരുന്നത്, പക്ഷെ ബെസ്റ്റ് ആക്ടറിൽ അങ്ങനെ അല്ല 😍

മമ്മൂക്കയെ ആദ്യം നാട്ടിലെ ഒരു പാവത്താൻ ആയ മാഷ് ആയിട്ട് സിംപിൾ ഇൻട്രോ, എന്നാൽ 2nd ഇൻട്രോ കാണിക്കുന്നത് വേറെ ലുക്കിൽ വേറെ കോസ്റ്റുമിൽ പക്കാ മാസ്സ് ആയിട്ട് ആണ് ❤️

ഫാൻസ്‌ പോലും അത്തരം ഒരു ട്രീറ്റ്‌ പ്രതീക്ഷിച്ചില്ല ❤️ പക്കാ എൻട്രർടൈൻമെന്റ് പടം, ഇപ്പഴും റിപീറ്റ് വാല്യൂ ഉണ്ട് ❤️ഫാൻസിനും ഫാമിലിക്കും ഇഷ്ടപെടുന്ന പക്കാ സൂപ്പർ പടം ❤️

ഇതിന് ശേഷം ഇക്കയുടെ സ്ക്രിപ്റ്റ് സെലെക്ഷൻ വീക്ക്‌ ആയി പോയി, എന്തിരുന്നാലും mass❤️2nd ഇൻട്രോ ഉള്ള പടം, ബെസ്റ്റ് ആക്ടർ തന്നെ ആണ് ❤️

കോട്ടയം അനുപമ തിയേറ്റർ ഓർമ്മകൾ 😍