28 Dec, 2024
1 min read

ടര്‍ബോ ‘ജോസച്ചായന്റെ’ തീപ്പൊരി ഐറ്റം എത്തി …!! ട്രയ്ലർ കാണാം

മെയ് മാസത്തില്‍ മലയാള സിനിമ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് കൈകാര്യം ചെയ്യുന്നത്. മധുര രാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ രചന മിഥുന്‍ മാനുവലാണ്. അതിനാല്‍ തന്നെ അതീവ ആകാംക്ഷയിലാണ് പ്രേക്ഷകര്‍ എന്ന് പറയാം. ഇപ്പോഴിതാ ടർബോയുടെ ട്രെയിലർ […]

1 min read

ബജറ്റ് 70 കോടി ! ടർബോ ജോസ് എത്ര നേടും ??

ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ പടം. അതാണ് ടർബോ എന്ന ചിത്രത്തിന്റെ യുഎസ്പി. വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന് അറിഞ്ഞത് മുതൽ വലിയ പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ. ആ ആവേശം ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഇതുവരെയും അങ്ങനെ തന്നെ പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇദ്ദഹത്തിന്റെ ക്യാരക്ടർ ലുക്ക് ഇതിനോടകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞു. റിലീസിന് തയ്യാറെടുക്കുന്നതിനിടെ ടർബോയുടെ ബുക്കിംഗ്, തിയറ്റർ അപ്ഡേറ്റുകൾ […]

1 min read

“ടര്‍ബോ എഞ്ചിൻ ഘടിപ്പിച്ചപോലെ ഒരു എക്സ്ട്ര കരുത്തുള്ള മനുഷ്യനാണ് ” ; മിഥുന്‍ മാനുവല്‍ തോമസിന്‍റെ വാക്കുകള്‍

പ്രഖ്യാപനംതൊട്ടെ പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ നിറഞ്ഞ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന മാസ് ആക്ഷൻ കോമഡി ഴോണറിലുള്ള ടര്‍ബ. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയില്‍ രണ്ടാം സ്ഥാനം ടര്‍ബോ നേടി. ടീസറടക്കം പുറത്തുവിടുന്നതിനു മുന്നേ പ്രതീക്ഷ ചിത്രത്തില്‍ നിറയുകയാണ്. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ടര്‍ബോ ജോസ് എന്ന നായക വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഈ വേഷത്തിന്‍റെ പ്രത്യേകത വിവരിക്കുന്ന ചിത്രത്തിന്‍റെ രചിതാവ് മിഥുന്‍ മാനുവല്‍ തോമസിന്‍റെ […]

1 min read

സ്റ്റീഫൻ നെടുമ്പള്ളി തിരുവനന്തപുരത്തേയ്‍ക്ക് വരുന്നു…!!! “എമ്പുരാൻ ” പുതിയ അപ്‍ഡേറ്റ്

മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷങ്ങളില്‍ ഒന്ന്. ചെന്നൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ എമ്പുരാന്റേതായി തിരുവനന്തപുരത്ത് നടത്തുന്ന ചിത്രീകരണത്തെ കുറിച്ചുള്ള അപ്‍ഡേറ്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്നതിനാല്‍ അപ്‍ഡേറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാം ലൂസിഫറിന്റെ […]

1 min read

തകർപ്പൻ ഫാൻബോയ് ചിത്രവുമായി ലാലേട്ടൻ…!! തരുൺ ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ്

മോഹൻലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്നത് മോഹൻലാല്‍ ചിത്രത്തിന്റെ വിശേഷണപ്പേരാണ്. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ തരുണ്‍ മൂര്‍ത്തിയുടേതായി ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.ജേക്ക്‍സ് ബിജോയിയാണ് എല്‍ 360ന്റെ സംഗീതം നിര്‍വഹിക്കുന്നത് എന്നതാണ് പുതിയ അപ്‍ഡേറ്റ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും […]

1 min read

നൂറ് കോടിയോ, അതുക്കും മേലെയോ? മോഹൻലാലിന്റെ ബറോസ് റിലീസ് പ്രഖ്യാപിച്ചു

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് ബറോസ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. പിന്നാലെ വന്ന ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോഹരമായ ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബറോസില്‍ പ്രതീക്ഷയേകുന്ന വേറിട്ട ഒരു പോസ്റ്ററാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്.ജിജോ പുന്നൂസ് എഴുതിയ […]

1 min read

ജോസ് എന്ന ജീപ്പ് ഡ്രൈവറായി മമ്മൂട്ടി ?? സോഷ്യൽ മീഡിയ ചർച്ചകൾ ഇങ്ങനെ

ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ- കോമഡി ചിത്രം. ഇതാണ് ടർബോയെ കുറിച്ചുള്ള നിലവിലെ ദൃശ്യം. മലയാളത്തിന്റെ യുവ സംവിധായക നിരയിൽ ശ്രദ്ധേയരായ മിഥുൻ മാനുവൽ തോമസും വൈശാഖും അണിയറയിൽ ഉള്ളത് കൊണ്ടാണ് ഹൈപ് കുറച്ച് കൂടുതൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് ടർബോയുടേതായി എത്തുന്ന അപ്ഡേറ്റുകളും സ്റ്റിൽസുകളും ആരാധകർ ഏറെ കൗതുകത്തോടെ നോക്കി കാണുന്നതും. ഇപ്പോഴിതാ റിലീസിന് തയ്യാറെടുന്ന ടർബോയുടെ കഥയെ സംബന്ധിച്ച വിവരങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ച. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റിൽ വന്ന […]

1 min read

എല്ലാം കൊണ്ടും ചോരക്കളി….!! സീൻ മാറ്റാൻ സുരേഷ് ഗോപിയും; ‘വരാഹം’ വൻ അപ്ഡേറ്റ്

സനൽ വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘വരാഹം’. സുരേഷ് ​ഗോപിക്കൊപ്പം ​ഗൗതം മേനോനും നവ്യ നായരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകരും ആരാധകരും. ഇപ്പോഴിതാ വരാഹത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സുരേഷ് ​ഗോപി. വരാഹത്തിന്റെ മോഷൻ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. നി​ഗൂഢത ഉണർത്തുന്ന പശ്ചാത്തല സം​ഗീതത്തിന് ഒപ്പമെത്തി പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചോരപുരണ്ട ആയുധമേന്തിയുള്ള കൈയ്ക്ക് ഒപ്പം […]

1 min read

ഐഎംഡിബി ലിസ്റ്റിൽ നാലാം സ്ഥാനം കരസ്ഥമാക്കി ‘നടികർ’; മെയ് മൂന്നിന് തിയറ്ററുകളില്‍

ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍താരം ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. താരജീവിതത്തിൻ്റെ വർണശബളമായ കാഴ്ചകള്‍ക്കൊപ്പം അതിൻ്റെ പിന്നണിയിലെ കാണാക്കാഴ്ചകളുമായാണ് ചിത്രം എത്തുന്നത്. മെയ് 3 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രം ഇപ്പോഴിതാ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രമിപ്പോൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ കളർഫുൾ ട്രെയിലർ […]

1 min read

റിലീസിന് മുൻപ് ‘വർഷങ്ങൾക്കു ശേഷ’ത്തെ പിന്നിലാക്കി ‘ആവേശം’

വിഷു- പെരുന്നാൾ റിലീസ് ആയി വരാനിരിക്കുന്നത് മൂന്ന് സിനിമകളാണ്. ഒരു മർട്ടി സ്റ്റാർ ചിത്രവും രണ്ട് മുൻനിര താര സിനിമകളും. ആവേശം, വർഷങ്ങൾക്കു ശേഷം, ജയ് ഗണേഷ് എന്നിവയാണ് ആ സിനിമകൾ. നിലവിൽ വൻ ഹൈപ്പിൽ നിൽക്കുന്ന മോളിവുഡിന് കുറച്ചുകൂടി ഹൈപ്പ് നൽകാൻ ഒരുങ്ങുന്നവയാണ് ഈ മൂന്ന് സിനിമകളുമെന്നാണ് വിലയിരുത്തലുകൾ. ഏപ്രിൽ 11ന് ആണ് മൂന്ന് സിനിമകളും തിയറ്ററുകളിൽ എത്തുക. ഈ അവസരത്തിൽ ഇവയുടെ പ്രീ സെയിൽ ബിസിനസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഫഹദ് ഫാസിൽ നായകനായി […]